മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സത്കീർത്തി ഉണ്ടാകും. അപേക്ഷകളിൽ അനുകൂല തീരുമാനം, ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പുതിയ കർമ്മപദ്ധതികൾ .എതിർപ്പുകളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വസ്തുവകകൾ തിരിച്ചുകിട്ടും,ദുർഘട പ്രശ്നങ്ങൾ തരണം ചെയ്യും. ഓർമ്മശക്തി വർദ്ധിക്കും
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആശയം പങ്കുവയ്ക്കും. പരീക്ഷയിൽ വിജയം. അനുകൂല സാഹചര്യം
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജോലിയിൽ ഉയർച്ച. തർക്കം പരിഹരിക്കും. തൊഴിൽ ലാഭം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. ഉദ്യോഗത്തിൽ സ്ഥലംമാറ്റം, വഞ്ചനയിൽ അകപ്പെടരുത്.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉന്നതരുമായി സൗഹൃദബന്ധം. പണനഷ്ടമുണ്ടാകാം. കുടുംബാംഗങ്ങൾക്കിടയിൽ അസ്വസ്ഥത.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ കർമ്മമേഖല. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും.വാഹനം മാറ്റി വാങ്ങും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദേശ ഉദ്യോഗം ഉപേക്ഷിക്കും. കാര്യവിജയം. അന്യരെ സഹായിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മത്സരങ്ങളിൽ വിജയം. പുതിയ പദ്ധതികൾ ഏറ്റെടുക്കും. ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ആത്മസംയമനം പാലിക്കും. ഉദ്യോഗ നഷ്ടത്തിനു സാദ്ധ്യത.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മാനഹാനി ഉണ്ടാകും., സുരക്ഷിതമായ ഗൃഹത്തിലേക്കു മാറ്റം. ആത്മസംതൃപ്തിയുണ്ടാകും.