ശ്രീകാര്യം : കല്ലമ്പള്ളി വിനായക നഗർ ശാന്താലയത്തിൽ എസ്. ശിവൻപിള്ള (48)നിര്യാതനായി. ഭാര്യ : ബി.എസ്. സിന്ധു ശിവൻ. മക്കൾ : അഭിരാം ശിവൻ, അഹല്യ ശിവൻ, സംസ്കാരം രാവിലെ 9 മണിക്ക് ശാന്തികവാടത്തിൽ.