കൃഷി വകുപ്പിന്റെ ഓണസമൃദ്ധി നാടൻ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷനായ് എത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ പാളയം ഹോർട്ടികോർപ്പ് സന്ദർശിക്കുന്നു. കൃഷി ഡയറക്ടർ ഡോ. കെ. വാസുകി, കൃഷി അഡീഷണൽ ഡയറക്ടർ, മാർക്കറ്റിംഗ് മധു ജോർജ് മത്തായി തുടങ്ങിയവർ സമീപം.