ss

കണിയാപുരം. പടിഞ്ഞാറ്റ് മുക്ക് മണക്കാട്ട് വിളാകം വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അമ്മു(88) നിര്യാതയായി. മക്കൾ: വത്സല. സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ, ഷീലകുമാരി. മരുമക്കൾ: പരമേശ്വരൻ, മധു. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടുമണിക്ക്.