1

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം. ഈ സമരങ്ങളിൽ ആരുംതന്നെ സാമൂഹിക അകാലമോ കൊവിഡ് പ്രോട്ടോക്കോളോ ഒന്നും പാലിച്ചിരുന്നില്ല. സമരക്കാരെ നിയന്ത്രിക്കുന്ന വേളയിൽ പൊലീസുകാർക്ക് പോലും ഇവയൊന്നും പാലിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.