കേരളത്തിൽ കൊവിഡ് കത്തിപ്പടരുകയാണെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും അടിയുമായിരുന്നു.കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ പൊതു ഭരണ വകുപ്പ് പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ ഭുരൂഹത ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും മറ്റും പ്രതിഷേധ മാർച്ച നടത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ഇന്നലെ നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകയാണ് ചിത്രത്തിൽ
ഫോട്ടോ: മനു മംഗലശ്ശേരി