1

സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സൈദാലി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് പൊലീസ് തടയുന്നു.

1

2