സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിനുമുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു.