ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​ക്ല​ബ് ​ലെ​സ്റ്റ​ർ​സി​റ്റി​യു​ടെ​ ​സൂ​പ്പ​ർ​ ​താ​രം​ ​ജാ​മി​ ​വാ​ർ​ഡി​ ​ക്ല​ബു​മാ​യു​ള്ള​ ​ക​രാ​ർ​ ​പു​തു​ക്കി.​ 2022​/23​ ​സീ​സ​ൺ​ ​വ​രെ​യാ​ണ് 33​ ​കാ​ര​നാ​യ​ ​വാ​ർ​ഡി​ ​ലെ​സ്റ്റ​റു​മാ​യി​ ​ക​രാ​ർ​ ​പു​തു​ക്കി​യ​ത്.​ 2012​ലാ​ണ് ​വാ​ർ​ഡി​ ​ലെ​സ്റ്റ​റി​ലെ​ത്തി​യ​ത്.​ 309​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക്ല​ബി​നാ​യി​ 129​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ 2015​/16​ ​സീ​സ​ണി​ൽ​ ​ലെ​സ്റ്റ​റി​നെ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് ​ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ ​താ​ര​മാ​ണ് ​വാ​ർ​ഡി.​
​ഇ​ത്ത​വ​ണ​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​ ​ലെ​സ്റ്റ​ർ​ ​യൂ​റോ​പ്പ​ ​ലീ​ഗി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ടീ​മി​ന്റെ​ ​ലെ​ഫ്റ്റ് ​ബാ​ക്ക് ​ബെ​ൻ​ ​ചി​ൽ​വെ​ൽ​ ​ചെ​ൽ​സി​യു​മാ​യി​ ​ക​രാ​റി​ൽ​ ​ഒ​പ്പു​വ​ച്ചു.​ 4​ ​വ​ർ​ഷ​ത്തെ​ ​ക​രാ​റി​ലാ​ണ് ​ചി​ൽ​വെ​ൽ​ ​ചെ​ൽ​സി​യി​ലെ​ത്തി​യ​ത്.
​ 23​ ​കാ​ര​നാ​യ​ ​ചി​ൽ​വെ​ൽ​ 11 ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.​ 2015​ൽ​ ​ലെ​സ്റ്റ​റി​ലെ​ത്തി​യ​ ​ചി​ൽ​വെ​ൽ​ ​അ​വ​ർ​ക്കാ​യി​ 123​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ബൂ​ട്ട് ​കെ​ട്ടി.