തൃശൂർ പാട്ടുരായ്ക്കലിൽ കുടുംബശ്രീ ബസാർ ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് മേയർ അജിത ജയരാജ് തുടങ്ങിയവർ