ബോധവസ്തുവാണ് ഉണ്മയോടെ പ്രകാശിച്ചുനിൽക്കുന്നത്. മറ്റൊന്നും അങ്ങനെ കാണുന്നില്ല. അതിനാൽ ബോധവസ്തുവിൽ നിന്നും അന്യമായി മറ്റൊന്നുമില്ല.