കോട്ടൺഹിൽ എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പച്ചക്കറി നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തിയപ്പോൾ. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സൗത്ത് എ.ഇ.ഒ സുരേഷ് ബാബു ആർ.എസ്, സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.ബുഹാരി തുടങ്ങിയവർ സമീപം