ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി ആസ്‌ഥാനത്ത് ഒരുക്കിയ അത്തപ്പൂക്കളം
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമസമിതി ആസ്‌ഥാനത്ത് നടന്ന ഓണ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ മേയർ കെ.ശ്രീകുമാർ സമിതി അങ്കണത്തിലൊരുക്കിയ ഊഞ്ഞാലിൽ കുട്ടിളെ ആട്ടി ഓണത്തപ്പനെ വരവേൽക്കുന്നു .ജനറൽ സെക്രട്ടറി ഡോ .ഷിജു ഖാൻ ,കൗൺസിലർ വിദ്യാ മോഹൻ ,സംസ്ഥാന ട്രഷറർ ആർ .രാജു തുടങ്ങിയവർ സമീപം