puli

കോടി മതി ,കൊവിഡ് വേണ്ട ... ഓണത്തിന് അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ കൊവിഡ് പ്രതിരോധ മുൻ കരുതലുകൾ സ്വീകരിക്കണം എന്ന സന്ദേശം വിളംബരം ചെയ്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നഗരത്തിലിറങ്ങിയ പുലി