thozhilaali

സമരച്ചൂടിലിത്തിരി നേരം ... സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം അടിസ്‌ഥാനത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടച്ചതിനാൽ സൈക്കിളിൽ ലോഡുമായ് എത്തിയ തൊഴിലാളി സമരം കഴിയാൻ കാത്ത് നിൽക്കുന്നു