ഒത്തുപിടിച്ചാൽ ബാരിക്കേഡും ... സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം അടിസ്‌ഥാനത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെ നിയന്ത്രിക്കുന്നതിനായ് റോഡിൽ സ്‌ഥാപിക്കാൻ ബാരിക്കേഡുകൾ ചുമന്ന് കൊണ്ട് വരുന്ന പൊലീസ് സേനാംഗങ്ങൾ