govt-college

ജില്ലയിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായ മലപ്പുറം ഗവ.കോളജിൽ റൂമുകൾ സജ്ജീകരിക്കുന്ന ട്രോമ കെയർ പ്രവർത്തകർ.