udf-

സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം നഗരസഭയിലെ യു.ഡി.എഫ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ മലപ്പുറം നഗരത്തില്‍ നടത്തിയ പ്രതിഷേധം.