സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുക, അഴിമതിയിൽ മുങ്ങിയ സർക്കാർ രാജിവയ്‌ക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച കേരള കാമരാജ് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.