kuvi


പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് പൊലീസ് ഏറ്റെടുത്ത കുവി ഇടുക്കി ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാകും. സേനയിലെ പെറ്റ് ഡോഗായി കുവിയെ വളർത്താനാണ് ഔദ്യോഗിക തീരുമാനം