തീരത്തിന് ഒരു കൈ സഹായം പദ്ധതിയിലേക്ക് കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സമാഹരിച്ച മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കണ്ണമ്മൂല വിജയൻ മേയർ കെ. ശ്രീകുമാറിന് കൈമാറുന്നു.