രാജ്യത്തെ 24 വിമാനത്താവളങ്ങളിൽ കൂടി ഗ്ളോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഏർപ്പെടുത്താൻ എയർപോർട്ട് അതോറിട്ടി തീരുമാനിച്ചു. മോശം കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡിംഗ് സാദ്ധ്യമാക്കുന്നതിന് വേണ്ടിയാണിത്. കരിപ്പൂർ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്