കൊവിഡിന് എതിരായ പോരാട്ടത്തിന് കരുത്തു പകരാൻ കേരളകൗമുദി ആവിഷ്‌കരിച്ച എന്റെ കുടുംബത്തിന്റെ കരുതൽ കാമ്പെയിൻ രണ്ടാം ഘട്ടത്തിൽ ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശി അച്ചു.സി.വിക്ടറിനും കുടുംബത്തിനും കൗമുദി ടി.വി ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ.സി റെജി ഉപഹാരം നൽകുന്നു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ്, കേരളകൗമുദി ന്യൂസ് എഡിറ്റർമാരായ ഡോ. ഇന്ദ്രബാബു, മധുഗോവിന്ദ്, സബ് എഡിറ്റർ എസ്.കിരൺ ബാബു, അച്ചുവിന്റെ പിതാവ് ക്ളാരൻസ് വിക്ടർ,ഭാര്യ ഗീതു സി. വികടർ, സഹോദരിമാരായ ചിന്നു, മിന്നു തുടങ്ങിയവർ സമീപം.