കടകംപള്ളി സർവീസ് സഹകരണ ബാങ്കിന് സമീപം നഗരസഭക്ക് കീഴിലുള്ള മുഖക്കാട് ലെയിൻ റോഡ് കെ. സുധാകരൻ റോഡ് എന്ന പേരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാമകരണം ചെയ്യുന്നു. മേയർ കെ. ശ്രീകുമാർ സമീപം.