മേടം: സാങ്കേതികവിദ്യയിൽ നേട്ടം. ആഗ്രഹങ്ങൾ സാധിക്കും. വിദൂരപഠനത്തിന് അവസരം.
ഇടവം: ആശ്വാസം അനുഭവപ്പെടും. തൊഴിൽ പുരോഗതി, സാമ്പത്തിക നേട്ടം.
മിഥുനം: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഭൂരിപക്ഷ അഭിപ്രായം മാനിക്കും. പുതിയ അവസരങ്ങൾ.
കർക്കടകം: കൂടുതൽ ഉത്തരവാദിത്വം, ഉദ്യോഗമാറ്റം. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
ചിങ്ങം: അർത്ഥമൂല്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. കാര്യങ്ങൾ അനുഭവപ്രാപ്തി നേടും. സഹോദര - സുഹൃദ് സഹായം.
കന്നി: പ്രതിസന്ധി തരണം ചെയ്യും. ആരോഗ്യം സംരക്ഷിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
തുലാം: ആശീർവാദങ്ങൾ നേടും. തൊഴിൽ സമ്മർദ്ദം, ജീവിതത്തിൽ സമാധാനം.
വൃശ്ചികം: തൃപ്തികരമായ പ്രവർത്തനം, ഉപരിപഠനത്തിന് ചേരും. പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കും.
ധനു: ആഗ്രഹങ്ങൾ അനുഭവത്തിൽ വരും. ഊഹാപോഹങ്ങൾ കേൾക്കും. സംസർഗ ഗുണമുണ്ടാകും.
മകരം: സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. സദ്‌ചിന്തകൾ വർദ്ധിക്കും. അനുബന്ധ വ്യാപാരം ഉണ്ടാകും.
കുംഭം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കുടുംബത്തിൽ സ്വസ്ഥത. ബന്ധുസഹായം ഉണ്ടാകും.
മീനം: അറിവ് പകർന്നുകൊടുക്കും. ആത്മസംതൃപ്തിയുണ്ടാകും. സ്ഥിതിഗതികൾ മനസിലാക്കും.