സ്നേക്ക് മാസ്റ്ററിൽ ഇന്ന് ഓണം സ്പെഷ്യൽ എപ്പിസോഡാണ്. വാവയുടെ കൊച്ചു വീട്ടിൽ ഓണസമ്മാനങ്ങളുമായി അവതാരകൻ കിടിലം ഫിറോസ് എത്തുന്നു. സുരേഷിന് എങ്ങനെ വാവ സുരേഷ് എന്ന പേര് ലഭിച്ചു. വാവയുടെ പാമ്പ് പിടിത്തത്തിന്റെ തുടക്കം ,പഠനകാലം തുടങ്ങി നിരവധി രസകരമായ മുഹൂർത്തങ്ങൾ ഓർത്തെടുത്തു വാവയുടെ അച്ഛനും അമ്മയും ആദ്യമായി ക്യാമറക്ക് മുന്നിൽ മനസുതുറക്കുന്നു. വാവ സുരേഷും അച്ഛനും,അമ്മയും ഒന്നിച്ച അതിജീവനത്തിന്റെ ഓണം കാണുക സ്നേഹമാസ്റ്ററിന്റെ ഓണം എപ്പിസോഡ് ...