സഞ്ചിക്കും സാമൂഹിക അകലം ... ഓണത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുരനടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ജില്ലാ ഫെയർ തുറക്കുന്നതിന്ന് മുമ്പേ തങ്ങളുടെ സഞ്ചികൾ വച്ച് ക്യൂവിൽ സ്ഥലം പിടിച്ചപ്പോൾ