കോട്ടയം ശാസ്ത്രി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ച് മാറ്റാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ശാസ്ത്രി റോഡിലെ മരങ്ങൾക്ക് ഓണപ്പുടവ സമർപ്പിക്കാനെത്തിയ മാവേലി വേഷധാരി.
വീഡിയോ: ശ്രീകുമാർ ആലപ്ര