ഭാഗ്യം വിറ്റും ഓണമുണ്ണും... ഓണത്തോടനുബന്ധിച്ച് അടിമാലിയിൽ നിന്നും തൊടുപുഴയിൽ ചക്ക വിൽപ്പനക്കെത്തിയ കച്ചവടക്കാരോട് പണത്തിന് പകരം ലോട്ടറി നൽകി ചക്ക ആവശ്യപ്പെടുന്നയാൾ. ലോട്ടറിക്കാരന്റെ നിർബന്ധനത്തിന് വഴങ്ങി ഒടുവിൽ കച്ചവടക്കാർ ലോട്ടറി വാങ്ങി ചക്ക നൽകി അയച്ചു