തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മിൽമ ഗോൾഡൻ മിൽക്ക് ആൻഡ് ഗോൾഡൻ മിൽക്ക് മിക്സിന്റെ വിപണനോദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാറിനു നൽകി നിർവഹിക്കുന്നു.കല്ലട രമേശ്പി, എ ബാലൻ മാസ്റ്റർ, ജോൺ തെരുവത്ത് തുടങ്ങിയവർ സമീപം