തിരുവനന്തപുരം: ഉള്ളൂർ പ്രശാന്ത് നഗർ സിനിഭവൻ ഹൗസ് നമ്പർ (704)ൽ പരേതനായ പൗഡിക്കോണം കൊച്ചുരാമൻ മുതലാളിയുടെ മകളും പരേതനായ പൗഡിക്കോണം കുമാർ ഭവനിൽ കെ. ദിവാകരപണിക്കരുടെ ഭാര്യയുമായ പി.വിശാലക്ഷി (93) നിര്യാതയായി . മക്കൾ: പരേതനായ ഡി.വിജയൻ (റിട്ട. കേരള വാട്ടർ അതോറിട്ടി),ഡി.രഘുവരൻ (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി),പരേതനായ ഡി.നവകുമാർ( എൽ.ബി.എസ് ),വി.അംബിക,ഡി.ഗിരീശൻ (റിട്ട. എസ്.ബി.ഐ). മരുമക്കൾ: വി. സതികുമാരി, എസ്.ചിത്രലേഖ,വി.എസ്.ലതകുമാരി (മെഡിക്കൽ കോളേജ് ജീവനക്കാരി),കെ.വേണുഗോപാൽ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്, പ്രസിഡന്റ്,എസ്.എൻ.ഡി.പി യോഗം ആക്കുളം ശാഖ), എ.കെ ലീന കുമാരി (റിട്ട. സ്റ്റോർ സൂപ്രണ്ട്, ആയുർവേദ കോളേജ് തിരുവനന്തപുരം). മരണാനന്തര ചടങ്ങുകൾ: ചൊവ്വാഴ്ച രാവിലെ 8.30 ന് മകളുടെ വസതിയിൽ.