ss

വട്ടിയൂർക്കാവ്: മഞ്ചാടിമൂട് നെടിയവിള ലെയിനിൽ എം.എം.ആർ.എ 112 ശ്രീരാഗം വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ പത്മാവതി അമ്മ (80) നിര്യാതയായി.മക്കൾ: ഗിരിജ കുമാരി,പരേതനായ അനിൽകുമാർ,ഗിരീഷ് കുമാർ. മരുമക്കൾ: വിജയകുമാർ,ജയശ്രീ,രജനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.