ന്യൂഡൽഹി : ഇന്ന് നടക്കുന്ന ദേശീയ കായിക പുരസ്കാരങ്ങളുടെ വിർച്വൽ വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ഖേൽരത്ന നോമിനിയായ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലുള്ള താരം ചടങ്ങിൽ പങ്കെടുക്കില്ല.