സ്നേക്ക് മാസ്റ്ററിൽ ഇന്ന് ഓണം സ്പെഷ്യൽ എപ്പിസോഡാണ്.ദരിദ്രവും,കുസൃതികളും നിറഞ്ഞ കുട്ടിക്കാലത്തെ ഓർമകളും ഓണവിശേഷങ്ങളും പങ്കുവച്ചു വാവക്കൊപ്പം സഹോദരനും സഹോദിരിയും എത്തുന്നു. പാമ്പുകളെ കുറിച്ചുള്ള പുതിയ അറിവുകളും വാവ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു.ഒപ്പം അച്ഛനും അമ്മക്കുമുള്ള ആഗ്രഹം നിറവേറ്റാനുള്ള ഒരുക്കത്തിലാണ് വാവ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഓണം എപ്പിസോഡ്..

snake-master