എല്ലാം സച്ചിദാനന്ദമായ സത്യം തന്നെ. ഇവിടെ അല്പം പോലും പലതില്ല. ആര് പലതുള്ളതുപോലെ കാണുന്നുവോ അവൻ മരണത്തിൽ നിന്നും മരണത്തെ പ്രാപിച്ചുകൊണ്ടിരിക്കുന്നു.