ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ മനസിന്റെ തന്നെ രൂപഭേദമാണ്. ആ മനസോ മറ്റൊരിടത്തും കാണപ്പെടുന്നുമില്ല.