മാവേലിയാണ് തരുന്നത്... തൃശൂർ തേക്കേ ഗോപുരനടയിൽ സിവിൽ സപ്ലൈയിസിൻ്റെ ഓണചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ കൈകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുക്കുന്ന മാവേലി വേഷധാരി ഒരു യൂട്യൂബ് ചാനലിൻ്റെ പ്രചാരണത്തിന് വേണ്ടി എത്തിയതായിരുന്നു മാവേലി.