onam-safty

സുരക്ഷയോടോണം... കോവിഡ് വ്യാപനത്തിനിടയിലും മലയാളികൾ ജാഗ്രതയോടെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. തൊടുപുഴ ചന്തയിൽ നിന്നും മസ്‌കും കയ്യുറയും ധരിച്ച് സുരക്ഷയോടെ സാധനങ്ങൾ വാങ്ങി പോകുന്ന വീട്ടമ്മ.