പൂജപ്പുര: നള്ളത്ത് പുര 43 ലക്ഷ്മി വിലാസത്തിൽ പി ഗോപാലപ്പിള്ളയുടെ ഭാര്യ രാജലക്ഷ്മി അമ്മ (78) നിര്യാതയായി. മക്കൾ: ഗീത ജി. നായർ (വൈദ്യുതി ഭവൻ പട്ടം), ഹരി ജി (ബിഎൻവി ഹയർ സെ ക്കന്ററി സ്‌കൂൾ തിരുവല്ലം). മരുമക്കൾ: വി കുമാരൻനായർ (മാനേജർ, എൽ ഐസി, കല്ലമ്പലം), സംഗീതറാണി കെ എസ്, (സെന്റ് തെരേസാസ് കോൺവെന്റ്, നെയ്യാറ്റിൻകര). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.