2

പുത്തൻ കുപ്പായമണിഞ്ഞ് സ്കൂൾ അങ്കണത്തിൽ അത്തപ്പൂക്കളവുമായ് ആഘോഷമാക്കേണ്ട ഈ കാലം കൊറോണ എന്ന മഹാമാരികൈയ്യടക്കിയതിനാൽ ഓൺലൈനിലൂടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുകയാണ് പൂന്തുറ സെന്റ് ഫിലോമിനാസ് ഗേൾസ് സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ദിയ ആർ. ദീപ്.

3

1