തലവിധി... എറണാകുളം ചേരാനെല്ലൂർ ജംഗ്‌ഷനിൽ സിഗ്നൽ തെറ്റിച്ച് വന്ന അന്യസംസ്ഥാന ലോറിയിടിച്ചുണ്ടായ ആഘാതത്തിൽ തരിപ്പണമായ ഇരുച്ചക്ക്രവാഹനം. അപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരണപ്പെട്ടു.