പൂമ്പാറ്റ ഓണക്കാലം... ഓണക്കാലം പൂക്കളുടെയും കൂടി കാലമാണ് . കോവിടിന്റെ ഭീതി മനുഷ്യന്റെ ആഘോഷങ്ങളെ നിശബ്ദമാക്കിയെങ്കിലും ചിത്രശലഭങ്ങൾക്കിത് പതിവ് പോലെ ഉത്സവത്തിമിർപ്പിന്റെ സമയം തന്നെയാണ്.