ലെഫ്റ്റ് റൈറ്റ്...ലെഫ്റ്റ് റൈറ്റ്... മലപ്പുറം എം.എസ്.പി ക്യാമ്പിലെ പൊലീസ് ട്രൈനിങ്ങിെൻറ ഭാഗമായി നടത്തിയ റൂട്ട് മാർച്ചിനിടയിൽ പെട്ട് പോയ വൃദ്ധൻ.