ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്ക് വിഭവങ്ങൾ സമർപ്പിക്കാൻ കോട്ടയം കുമാരനല്ലൂരിലെ മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരി മങ്ങാട്ടില്ലത്തെ കടവിൽ നിന്നും ചുരുളൻ വള്ളത്തിൽ യാത്ര തുടങ്ങിയപ്പോൾ.
വീഡിയോ: ശ്രീകുമാർ ആലപ്ര