pakisthan-guga

ഇന്ത്യ​ - പാകിസ്ഥാൻ അതിർത്തിയിലെ വേലിക്ക് താഴെ ബി.എസ്.എഫ് കണ്ടെത്തിയ പാക് തുരങ്കം.വ്യാഴാഴ്ച പെട്രോളിംഗിനിടെയാണ് ജമ്മുവിലെ സാംബ സെക്ടറിൽ ഇന്ത്യയുടെ ഭാഗത്തെ അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെ തുരങ്കം കണ്ടെത്തിയത്.