മേടം: ആദ്ധ്യാത്മിക പ്രവൃത്തികൾ. മനസമാധാനമുണ്ടാകും. വ്യാപാരകാര്യങ്ങളിൽ ശ്രദ്ധ.
ഇടവം: കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുജനാവശ്യം പരിഹരിക്കും. ദാമ്പത്യസൗഖ്യം.
മിഥുനം: സേവന സാമർത്ഥ്യം, ദുഷ്‌കീർത്തികൾ ഒഴിഞ്ഞുപോകും. സ്വസ്ഥതയും സമാധാനവും
കർക്കടകം: ആശയങ്ങൾ നടപ്പാക്കും. സുവ്യക്തമായ കാര്യങ്ങൾ, തെറ്റിദ്ധാരണകൾ ഒഴിവാകും.
ചിങ്ങം: ഐക്യത വർദ്ധിക്കും. പ്രഭാഷണങ്ങൾ കേൾക്കും. ഉദ്യോഗം ലഭിക്കും.
കന്നി: വാതപ്രതിവാദം ഒഴിവാക്കും. ആത്മവിശ്വാസമുണ്ടാകും. വിഷയങ്ങൾ അവതരിപ്പിക്കും.
തുലാം : യുക്തമായ തീരുമാനങ്ങൾ. സുഹൃത്ത് സഹായം. സദ്‌ചിന്തകൾ ഉണ്ടാകും.
വൃശ്ചികം: പ്രവർത്തന ക്ഷമതയ്ക്ക് അവസരം. ആഹ്ളാദകരമായ അന്തരീക്ഷം. അശ്രാന്ത പരിശ്രമം വേണ്ടിവരും.
ധനു: മികവ് പ്രകടിപ്പിക്കും. സംശയങ്ങൾക്ക് വിശദീകരണം നൽകും. ജീവിതത്തിൽ വഴിത്തിരിവ്.
മകരം: കർമ്മമേഖലയിൽ നേട്ടം. പുതിയ അവസരങ്ങൾ. ഉദ്ദേശശുദ്ധിയോടുള്ള പ്രവർത്തനം.
കുംഭം: ലക്ഷ്യപ്രാപ്തി നേടും. പുതിയ കരാർ ജോലികൾ. സാമ്പത്തിക നേട്ടം.
മീനം: ഇന്റർവ്യൂവിൽ വിജയം, സഹപ്രവർത്തകരുടെ സഹകരണം. നിക്ഷേപമുണ്ടാകും.