onam

കരുതലോടെ ഓണം... കൊവിഡ്കാലത്തെ ഓണം കരുതലോടെയാകാം. ഓണ വിപണിയിൽ നിന്ന് സാദനങ്ങൾ വാങ്ങി പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.