f

'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിയിലെ മാനേജർ മജീദിന്റെയും ഫൂട്ബോൾ കളിക്കാരൻ സാമുവലിന്റെയും തനിപ്പകർപ്പ് പോലെ അമ്പലവയലിലും രണ്ട് പേരുണ്ട്, ചിക്കുവും മൂസയും. അവരുടെ വിശേഷങ്ങളിലൂടെ...വീഡിയോ: കെ.ആർ.രമിത്