തിരുമല :മങ്കാട്ടുകടവ് നിർമ്മല ഭവനിൽ കെ. ശ്രീധരൻ നായർ (93, റിട്ട. കെ. എസ് ആർ. ടി .സി ) നിര്യാതനായി. ഭാര്യ: സി. നിർമ്മല കുമാരി. മക്കൾ : വിജയകുമാർ , സിന്ധു , വിനോദ്, വിനേഷ് .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന് .