death

കണ്ണൂർ:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.മാവിലായി സ്വദേശി കൃഷണൻ(74) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.